x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്‌സി ജ​​ന്മ​​ദി​​നം ആ​​ഘോ​​ഷി​​ച്ചു

വെബ് ഡെസ്ക്
Published: October 24, 2026 11:48 PM IST | Updated: October 24, 2026 11:48 PM IST

കോ​​ട്ട​​യം പി​​ഡ​​ബ്ല്യു​​ഡി റ​​സ്റ്റ് ഹൗ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച കെ​​എ​​സ്‌​​സി​​യു​​ടെ ജ​​ന്മ​​ദി​​നാ​​ഘോ​​ഷം.

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ വി​​ദ്യാ​​ര്‍​ഥി​​സം​​ഘ​​ട​​ന​​യാ​​യ കെ​​എ​​സ്‌​​സി​​യു​​ടെ ജ​​ന്മ​​ദി​​നം ഗ്രൂ​​പ്പ് വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ വി​​വി​​ധ കാ​​ല​​യ​​ള​​വി​​ല്‍ കെ​​എ​​സ്‌​​സി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി​​രു​​ന്ന​​വ​​രും സ്ഥാ​​പ​​ക നേ​​താ​​ക്ക​​ളും ചേ​​ര്‍​ന്ന് ആ​​ഘോ​​ഷി​​ച്ചു. കോ​​ട്ട​​യം പി​​ഡ​​ബ്ല്യു​​ഡി റ​​സ്റ്റ് ഹൗ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, വ​​ര്‍​ഗീ​​സ് മാ​​മ്മ​​ന്‍ എം​​എ​​ല്‍​എ, വ​​ര്‍​ഗീ​​സ് ക​​ണ്ണ​​മ്പ​​ള്ളി, ജോ​​ണി നെ​​ല്ലൂ​​ര്‍, സ്റ്റീ​​ഫ​​ന്‍ ചാ​​മ​​പ​​റ​​മ്പി​​ല്‍, പി.​​സി. ജോ​​സ​​ഫ്, ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി, ജോ​​ര്‍​ജ് സെ​​ബാ​​സ്റ്റ്യ​​ന്‍, മാ​​ത്യൂ​​സ് ജോ​​ര്‍​ജ്, നോ​​ബി​​ള്‍ മാ​​ത്യു, വി​​ക്ട​​ര്‍ ടി. ​​തോ​​മ​​സ്, ജോ​​സ് ടോം, ​​ആ​​ന്‍റ​​ണി എം. ​​ജോ​​ണ്‍, വി.​​ജെ. ലാ​​ലി, ജോ​​മോ​​ന്‍ ഓ​​ട​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. 1964 ഒ​​ക്ടോ​​ബ​​ര്‍ 24ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ കെ​​എ​​സ്‌​​സി​​യു​​ടെ രൂ​​പീ​​ക​​ര​​ണ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത സ്റ്റീ​​ഫ​​ന്‍ ചാ​​മ​​പ​​റ​​മ്പി​​ല്‍, അ​​ച്യു​​ത ബാ​​ബു, വി.​​വി. ജോ​​ഷി, വ​​ര്‍​ഗീ​​സ് ഫി​​ലി​​പ്പ് എ​​ന്നി​​വ​​രെ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ച് ആ​​ദ​​രി​​ച്ചു.

Tags :

Recent News

Corehub Up