x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി​ മ​രി​ച്ച നി​ല​യി​ൽ


Published: June 7, 2026 01:54 AM IST | Updated: June 7, 2026 01:54 AM IST

പാ​ലോ​ട്: പാ​ണ്ഡി​യ​ൻ​പാ​റ പ​വ​ർ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​നു പു​റ​കി​ലാ​യി കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
വി​തു​ര മേ​മ​ല പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ എ​ന്നു വി​ളി​ക്കു​ന്ന പ്രി​ൻ​സ് (52)ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 10.30 ന്. ​മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പാ​ങ്ങോ​ട് പോ​ലീ​സ് പ​റ​ഞ്ഞു. സി​ന്ധു​വാ​ണ് ഭാ​ര്യ. മ​ക്ക​ൾ: പ്രീ​നി പ്രി​ൻ​സ്, മീ​നു പ്രി​ൻ​സ്.

Tags : KSEB contract worker found dead

Recent News

Corehub Up