x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ

വെബ് ഡെസ്ക്
Published: October 27, 2026 11:33 PM IST | Updated: October 27, 2026 11:35 PM IST

കാ​മ്പ​യി​ൻ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ, സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ്പ് ഡെ​സ്ക്, കൂ​രാ​ച്ചു​ണ്ട് കു​ടും​ബ​ശ്രീ സി​ഡി​എ​സ്, ജി​ആ​ർ​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജി​ല​ന്‍റ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ​ക്കാ​യി "കൂ​ടെ' കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

ലോ​ക ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ ദി​നം, ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​നി​ത ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ​മീ​റ ക​രി​ങ്ക​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്യൂ​ണി​റ്റി കോ​ർ​ഡി​നേ​റ്റ​ർ നി​മ്മി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​മ്യൂ​ണി​റ്റി കോ​ർ​ഡി​നേ​റ്റ​റും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ കാ​വ്യ ല​ക്ഷ്മി ക്ലാ​സ് ന​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ജി​ല​ന്‍റ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ സു​ജാ​ത, സി​നി, ശ്രു​തി, ലീ​ല, നി​ഷ, ഉ​ഷ, അ​ഫ്സ​ത്ത്, എ​ക്സ് ഓ​ഫീ​ഷി​യോ അം​ഗ​ങ്ങ​ളാ​യ സ​ഫി​യ ജ​മാ​ൽ, മ​റി​യാ​മ്മ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up