x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​ർ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: August 20, 2026 12:00 AM IST | Updated: August 20, 2026 12:00 AM IST

കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​ർ അ​നു​സ്മ​ര​ണം എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വി​ഴി​ഞ്ഞം : കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ൻ എം​എ​ൽ​എ കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​ർ അ​നു​സ്മ​ര​ണം എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ക​രും​കു​ളം ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ലെ​നി​ൻ, ആ​ഡോ​ൾ​ഫ് മു​റാ​യി​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​ങ്ക​രാ​ജ്, പ​ര​ണി​യം ഫ്രാ​ൻ​സി​സ്, ജെ. ​ജോ​ണി, അ​ശോ​ക് കു​മാ​ർ, കാ​ഞ്ഞി​രം​കു​ളം ശ​ര​ത് കു​മാ​ർ, അ​നി​ൽ വി. ​സ​ലാം, സു​രേ​ന്ദ്ര​ൻ, ഷാ​ജി, പാ​മ്പു​കാ​ല ജോ​സ്, പു​ല്ലു​വി​ള ആ​ന്‍റ​ണി, വി​ഴി​ഞ്ഞം യേ​ശു​ദാ​സ്, ലെ​നി​ൻ ഗോ​മ​സ്, എം.​ജി. അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

Tags : Commemoration NattuVishasham DistrictNews

Recent News

Corehub Up