x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റു​പ്പ​ന്ത​റ ഇ​ല​ക്്ട്രിക്കൽ സെ​ക്്ഷൻ ഓ​ഫീ​സ് പ്രവർത്തനം മാറ്റി

വെബ് ഡെസ്ക്
Published: August 23, 2026 01:05 AM IST | Updated: August 23, 2026 01:05 AM IST

പ്രതീകാത്മക ചിത്രം

കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന കെ​എ​സ്ഇ​ബി കു​റു​പ്പ​ന്ത​റ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ് കോ​ത​ന​ല്ലൂ​ര്‍ ഗാ​ര്‍​വാ​സി​സ് ആ​ന്‍​ഡ് പ്രോ​ത്താ​സി​സ് ച​ര്‍​ച്ച് ബി​ല്‍​ഡിം​ഗി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം മാ​റ്റി.

കോ​ത​ന​ല്ലൂ​ര്‍ എ​സ്ബി​ഐ​യു​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ സ്ഥി​രം സം​വി​ധാ​ന​മാ​യി​ട്ടാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം കാ​ഷ് കൗ​ണ്ട​ര്‍ സം​വി​ധാ​നം കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കു​ന്ന​തി​നും മ​റ്റ് വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ള്‍​ക്കു​മാ​യി നാ​ളെ മു​ത​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഈ ​ഓ​ഫീ​സി​ലാ​ണ് എ​ത്തേ​ണ്ട​തെ​ന്ന് കെ​എ​സ്ഇ​ബി കു​റു​പ്പ​ന്ത​റ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham District News Kurupanthara Electrical Section

Recent News

Corehub Up