x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ പ​ര്യ​ട​നം ന​ട​ത്തി


Published: March 24, 2026 08:07 AM IST | Updated: March 24, 2026 08:07 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​കേ​രി​യി​ൽ ബ​ത്തേ​രി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ 7.30ഓ​ടെ ക​ക്ക​ടം​കു​ന്ന് ഉ​ന്ന​തി​യി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ താ​മ​സ​ക്കാ​ർ സ്വീ​ക​രി​ച്ചു. ഉ​ന്ന​തി​യി​ലെ വീ​ടു​ക​ൾ ക​യ​റി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടു. ഏ​ദ​ൻ​വാ​ലി, ഗ്രീ​ൻ​വാ​ലി, തെ​ക്കേ​ത്ത​ട്ടി​ൽ എ​സ്റ്റേ​റ്റു​ക​ളി​ലു​മെ​ത്തി.

പ്ലാ​ക്കൂ​ട്ടം, ക​റു​ത്ത​ൻ​കാ​ലാ​യി, മ​ഞ്ഞ​ക്ക​ണ്ടി ഉ​ന്ന​തി​ക​ളും സ​ന്ദ​ർ​ശി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം മ​ല​വ​യ​ൽ ശി​വ​ക്ഷേ​ത്രം, വെ​ല്ല​പ്പ​റ്റ ഉ​ന്ന​തി, കേ​ണി​ച്ചി​റ മ​ണ​ൽ​വ​യ​ൽ ഉ​ന്ന​തി, പൂ​താ​ടി കൊ​ല്ലി​ക്ക​ൽ താ​ഴെ, മേ​ലെ ഉ​ന്ന​തി​ക​ൾ, മേ​പ്പാ​ട്ട് ഉ​ന്ന​തി, ചെ​ത​ല​യം പൂ​വ​ഞ്ചി, മ​ണ​പ്പാ​ട്ട് ഉ​ന്ന​തി​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. വാ​കേ​രി​യി​ൽ ക​ണ്‍​വെ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ രു​ക്മി​ണി സു​ബ്ര​മ​ണ്യ​ൻ, എ​ൻ.​പി. കു​ഞ്ഞു​മോ​ൾ, ഇ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, എം.​എ​സ്. സാ​ബു, പാ​ർ​ഥ​ൻ എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham LDF candidate M.S. Viswanathan

Recent News

Corehub Up