x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി​യി​ല്‍ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ന്നു


Published: March 19, 2026 05:28 AM IST | Updated: March 19, 2026 05:28 AM IST

കോ​ന്നി: എ​ല്‍​ഡി​എ​ഫ് കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് മാ​രൂ​ര്‍ പാ​ല​ത്ത് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ഥാ​നാ​ര്‍​ഥി കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, എ​ല്‍​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ പി.​ജെ. അ​ജ​യ​കു​മാ​ർ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രാ​യ ശ്യാം​ലാ​ൽ, ബി. ​രാ​ജീ​വ് കു​മാ​ർ, എം. ​എ​സ്. രാ​ജേ​ന്ദ്ര​ൻ, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പി.​ആ​ർ. ഗോ​പി​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ന്നി ടൗ​ണി​ല്‍ ജ​നീ​ഷ്കു​മാ​ർ പ്ര​ചാ​ര​ണം ന​ട​ത്തി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​ന്നി മാ​ര്‍​ക്ക​റ്റി​ലും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളോ​ടും വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു.

Tags : nattu vishesham LDF Election Committee office opens

Recent News

Corehub Up