x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച നടപടി; എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി


Published: August 4, 2026 07:34 AM IST | Updated: August 4, 2026 07:34 AM IST

എ​ൽ​ഡി​എ​ഫ് കു​റു​വ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സി​പി​എം മ​ങ്ക​ട ഏ​രി​യ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​റു​വ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് കു​റു​വ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സി​പി​എം മ​ങ്ക​ട ഏ​രി​യ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൈ​നു​ദീ​ൻ ത​ലാ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി.​പി. വി​ജ​യ​ൻ, അ​ബ്ദു​ള്ള​ക്കു​ട്ടി, പി.​സി. ജാ​ഫ​ർ, ടി. ​അ​യ്യൂ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​വാ​സു​ദേ​വ​ൻ, എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, പാ​റ​യി​ൽ ഉ​മ്മ​ർ, എം. ​മ​ൻ​സൂ​ർ, പ്രീ​താ​കു​മാ​രി, അ​സ്മാ​ബി, മു​ഹ്സി​ന, റി​ൻ​ഷ എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham LDF holds march move to cut plan

Recent News

Corehub Up