x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ച്ച​പ്പു​ലി​യെ​ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: October 13, 2026 11:04 PM IST | Updated: October 13, 2026 11:04 PM IST

പൂ​ച്ച​പ്പു​ലി

പീ​രു​മേ​ട്:​ മ​ല​യോ​ര​ഹൈ​വേ​യി​ല്‍ പൂ​ച്ച​പ്പു​ലി​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ കു​ട്ടി​ക്കാ​നം-​ക​ട്ട​പ്പ​ന മ​ല​യോ​ര ഹൈ​വേ​യി​ല്‍ മേ​മ​ല​യ്ക്ക് സ​മീ​പം​ വാ​ഹ​ന​മി​ടി​ച്ച് ച​ത്ത നി​ല​യി​ല്‍​പൂ​ച്ചപ്പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​വ​രെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Tags : Nattuvishesham District News DeepikaNews Leopard cat

Recent News

Corehub Up