ഡോ. അഞ്ജലി കൃഷ്ണാനന്ദനും ഡോ. മാഗി വിൻസെന്റും
ഗാന്ധിനഗർ: ഹൈദരാബാദിൽ നടന്ന ദേശീയതല ക്വിസ് മത്സരത്തിൽ കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിലെ സൂപ്പർ സ്പെഷാലിറ്റി പിജി വിദ്യാർഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നെഫ്രോളജി വിഭാഗത്തിലെ ഡോ. അഞ്ജലി കൃഷ്ണാനന്ദൻ, ഡോ. മാഗി വിൻസെന്റ് എന്നിവരടങ്ങിയ സംഘമാണ് ഈ നേട്ടം കൈവരിച്ചത്.
Tags : Nattuvishesham District News DeepikaNews Quiz Competition