x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​ര​ത്ന‌ പു​ര​സ്‌​കാ​രം സി. ​രാ​ധാ​കൃ​ഷ്ണ​ന്

വെബ് ഡെസ്ക്
Published: October 14, 2026 12:00 AM IST | Updated: October 14, 2026 12:00 AM IST

സി. ​രാ​ധാ​കൃ​ഷ്ണ‌​​ൻ

കോ​ട്ട​യം: ഓ​ര​ത്തേ​ൽ ബെ​ന്നി ഫൗ​ണ്ടേ​ഷ​നും കോ​ട്ട​യം വ​ര ആ​ർ​ട്ട് ഗാ​ല​റി​യും ചേ​ർ​ന്ന്, കേ​ര​ള ത്തി​ലെ വി​വി​ധ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ ഗു​രു​സ്ഥാ​നീ​യ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഗു​രു​ര​ത്ന അ​വാ​ർ​ഡ് ഈ ​വ​ർ​ഷം പ്ര​ശ​സ്‌​ത സാ​ഹി​ത്യ​കാ​ര​ൻ സി. ​രാ​ധാ​കൃ​ഷ്ണ‌​​ന് സ​മ​ർ​പ്പി​ക്കും.

ആ​റു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട അ​ദ്ദേ​ഹ​ത്തി​ൻ​റെ സാ​ഹി​ത്യ​സ​പ​ര്യ​യെ മാ​നി​ച്ചാ​ണ് അ​വാ​ർ​ഡ്. 25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്. ന​വം​ബ​ർ മാ​സ ത്തി​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് ജ​ഡ്‌​ജിം​ഗ്‌ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫാ.​ഡോ. കെ.​എം. ജോ​ർ​ജ്, തേ​ക്കി​ൻ​കാ​ട് ജോ​സ​ഫ്, ഡോ. ​പോ​ൾ മ​ണ​ലി​ൽ, മാ​ത്യൂ​സ് ഓ​ര​ത്തേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham District News DeepikaNews Award

Recent News

Corehub Up