x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"കു​ടു​ക്ക നി​റ​യ​ട്ടെ' പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു


Published: June 29, 2026 10:54 PM IST | Updated: June 29, 2026 10:54 PM IST

തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച സ​മ്പാ​ദ്യ പ​ദ്ധ​തി തൊ​ടു​പു​ഴ എ​ഇ​ഒ ജോ​സ​ഫ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ "കു​ടു​ക്ക നി​റ​യ​ട്ടെ സ​മ്പാ​ദ്യ​ശീ​ലം വ​ള​ര​ട്ടെ' പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ലെ 620 കു​ട്ടി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി സ​മ്പാ​ദ്യ കു​ടു​ക്ക​ക​ള്‍ ന​ല്‍​കി.

കു​ട്ടി​ക​ള്‍​ക്ക് കൈ​യി​ല്‍ കി​ട്ടു​ന്ന പോ​ക്ക​റ്റ് മ​ണി​യും മ​റ്റു തു​ക​ക​ളും അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ചെ​ല​വ​ഴി​ക്കാ​തെ ഭാ​വി​യി​ലേ​ക്ക് ക​രു​തി​വ​യ്ക്കാ​ന്‍ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തൊ​ടു​പു​ഴ എ​ഇ​ഒ ജോ​സ​ഫ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ ഷി​ന്‍റോ ജോ​ര്‍​ജ്, സി​നു സ​ണ്ണി, ആ​ല്‍​ബി​ന്‍ ജോ​സ​ഫ്, അ​ഞ്ജു ജോ​സ​ഫ്, മെ​റി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

Tags : nattuvishesham district news

Recent News

Corehub Up