x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ണ്‍​സ് ക്ല​ബ് ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

വെബ് ഡെസ്ക്
Published: September 2, 2026 10:43 PM IST | Updated: September 2, 2026 10:43 PM IST

ഓ​ണാ​ഘോ​ഷം പ്ര​ഫ.​ സാം​സ​ണ്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ണ്ണ​പ്പു​റം: ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ആ​ര​വം-2026' ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ജി​എ​ല്‍​ടി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ.​ സാം​സ​ണ്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്ര​സി​ഡ​ന്‍റ് സ​ജി എം.​ ജോ​ര്‍​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍, റീ​ജ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജെ​യ്‌​സ​ണ്‍ ജോ​യ്, സോ​ണ്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബു എ. ​മാ​ത്യു, ബാ​ബു ജയിം​സ്, സ​ജി​ത്ത് തോ​മ​സ്, ജോ​ബി ജോ​ര്‍​ജ്, ഷാ​ജു ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Lions Club

Recent News

Corehub Up