x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​വ് സ്‌​റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 27, 2026 09:49 PM IST | Updated: October 27, 2026 09:49 PM IST

കേ​ര​ള ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം

തൊ​ടു​പു​ഴ: കേ​ര​ള ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ദു​നിം​സ് റി​യാ​സു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല വ​ര്‍​ധ​ന​പി​ന്‍​വ​ലി​ച്ച് സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ഇ​ത് എ​ല്ലാ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കും ന​ല്‍​ക​ണ​മെ​ന്നും ഫീ​ല്‍​ഡ് ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്ക് റി​സ്‌​ക് അ​ല​വ​ന്‍​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റീ​ജ വി. ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്, സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം കെ.​എ.​ഷി​യാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി റീ​ജ വി.​നാ​ഥ്-​പ്ര​സി​ഡ​ന്‍റ്, മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്-​സെ​ക്ര​ട്ട​റി, കെ.​ആ​ര്‍.​ജ​യേ​ഷ്-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags :

Recent News

Corehub Up