x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ്പ​മം​ഗ​ല​ത്ത് വ​ൻ ല​ഹ​രി​വേ​ട്ട; 835 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

വെബ്ഡസ്ക്
Published: November 13, 2026 07:27 AM IST | Updated: November 13, 2026 07:27 AM IST

അ​റ​സ്റ്റി​ലാ​യ മി​ൻ​ഷാ​ദ്, ഷ​ജി​ൽ.

ക​യ്പ​മം​ഗ​ലം: വി​ൽ​പ​ന​യ്ക്കാ​യി കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ഴി​യ​മ്പ​ലം വെ​സ്റ്റ് സ്വ​ദേ​ശി കു​ള​ങ്ങ​ര​വീ​ട്ടി​ൽ മി​ൻ​ഷാ​ദ് (33), പെ​രി​ഞ്ഞ​നം ച​ക്ക​ര​പ്പാ​ടം സ്വ​ദേ​ശി പ​ന​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷ​ജി​ൽ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 35 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നി​ന് ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡാ​ൻ​സാ​ഫ് സം​ഘ​വും ക​യ്പ​മം​ഗ​ലം പൊ​ലി​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് കി​ഴ​ക്കേ ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കാ​റി​ൽ ക്ല​ച്ച് പെ​ഡ​ലി​നു സ​മീ​പം ഫ്ലോ​ർ മാ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ. അ​റ​സ്റ്റി​ലാ​യ മി​ൻ​ഷാ​ദ് ക​യ്പ​മം​ഗ​ലം, കൊ​ടു​ങ്ങ​ല്ലൂ​ർ, മ​തി​ല​കം സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ഒ​മ്പ​ത് ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ര​തീ​ഷ് കു​മാ​ർ, മ​തി​ല​കം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​വി​മ​ൽ, ക​യ്പ​മം​ഗ​ലം പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്ഐ ര​ഞ്ജി​ത്ത്, തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​സ് ഐ സി.​ആ​ർ. പ്ര​ദീ​പ്, എ​സ് ഐ പി. ​ജ​യ​കൃ​ഷ്ണ​ൻ, എ​സ്ഐ സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, ഗ്രേ​ഡ് എ​സ്ഐ ടി.​ആ​ർ. ഷൈ​ൻ, ഗ്രേ​ ഡ് എ​എ​സ്ഐ എ.​യു. റെ​ജി തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : two arrested drug bust in Kaipamangalam

Recent News

Corehub Up