x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്കേ​ഴ്‌​സ് മീ​റ്റ് ന​ട​ത്തി

വെബ്ഡസ്ക്
Published: November 13, 2026 07:36 AM IST | Updated: November 13, 2026 07:36 AM IST

ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ബാ​ങ്കേ​ഴ്സ് മീ​റ്റ് ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ അ​ഭി​വൃ​ദ്ധി​യും ഉ​ന്ന​മ​ന​വും ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രുക​ൾ‍ ന​ട​പ്പി​ലാ​ക്കു​ന്ന റാം​പ് (റെ​യ്‌​സിം​ഗ് ആ​ന്‍​ഡ് ആ​ക്‌​സി​ല​റേ​റ്റിം​ഗ് എം​എ​സ്എം​ഇ പെ​ര്‍​ഫോ​മ​ന്‍​സ്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ങ്കേ​ഴ്‌​സ് മീ​റ്റ് ന​ട​ത്തി.

കാ​ഞ്ഞ​ങ്ങാ​ട് ഓ​റി​ക്‌​സ് വി​ല്ലേ​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​സ​ജി​ത് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ണ്‍​സി​ല​ര്‍ ബി​ന്ദു പ്ര​കാ​ശ്, ജി​ല്ലാ ലീ​ഡ് ഡി​സ്ട്രി​ക്‌​ട് ഓ​ഫി​സ​ര്‍ കെ​വി​ന്‍, കെ. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫി​സ​ര്‍ ആ​ര്‍.​കെ. സ്മി​ത സ്വാ​ഗ​ത​വും പ​ര​പ്പ ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫി​സ​ര്‍ പി.​വി. ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : bankers meet nattuvishesham local news Held a bankers meet

Recent News

Corehub Up