x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ഇ​ഡ​ബ്ല്യു​എ​സ്എ ജി​ല്ലാ​സ​മ്മേ​ള​നം


Published: November 13, 2026 07:37 AM IST | Updated: November 13, 2026 07:37 AM IST

കെ​ഇ​ഡ​ബ്ല്യു​എ​സ്എ ജി​ല്ലാ​സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

നീ​ലേ​ശ്വ​രം: കേ​ര​ള ഇ​ല​ക്‌​ട്രി​ക്ക​ല്‍ വ​യ​ര്‍​മെ​ന്‍ ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം വൈ​കു​ണ്ഠം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​പ്പ​ണ​ക്കാ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​എ​സ്. അ​ജേ​ഷ് കു​മാ​ര്‍, ടി.​ത​മ്പാ​ന്‍, എം.​ആ​ര്‍.​ര​ജീ​ഷ്, എ.​എം.​അ​ബ്ദു​ള്ള, വി.​വി.​ര​തീ​ഷ്, ബി.​സു​മേ​ഷ് കു​മാ​ര്‍, ടി. ​അ​നി​ല്‍​കു​മാ​ര്‍, മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, ടി.​കെ. പു​രു​ഷോ​ത്ത​മ​ന്‍, ടി.​വി. മ​ണി, ടി.​വി. കു​മാ​ര​ന്‍, കൃ​ഷ്ണ​ന്‍ കൊ​ട്ടോ​ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സി. ​വി​ദ്യാ​ധ​ര​ന്‍ സ്വാ​ഗ​ത​വും വി. ​ശ്രീ​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : KEWSA nattuvishesham local news KEWSA District Conference

Recent News

Corehub Up