x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഈ​റ്റ് റൈ​റ്റ് കാ​ന്പ​സ്’​ഫു​ൾ കം​പ്ല​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്


Published: June 12, 2026 01:07 AM IST | Updated: June 12, 2026 01:07 AM IST

മാ​ള: ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ അ​ഥോ​റി​റ്റി​യു​ടെ "ഈ​റ്റ് റൈ​റ്റ് കാ​ന്പ​സ്’​ഫു​ൾ കം​പ്ല​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി മാ​ള കാ​ർ​മ​ൽ കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്).

തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ​യി​ൽ​നി​ന്ന് കാ​ർ​മ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​റി​നി മ​രി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. 2026 മാ​ർ​ച്ച് 31 മു​ത​ൽ 2028 മാ​ർ​ച്ച് 30 വ​രെ​യാ​ണ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ കാ​ലാ​വ​ധി.

കോ​ള​ജ് കാ​ന്പ​സി​ലെ ഭ​ക്ഷ​ണ​ശാ​ല​യാ​യ "ഇ​ത്തി​രി നേ​രം’, ശു​ചി​ത്വം, സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ്യ​സം​സ്ക​ര​ണം, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന​നി​ല​വാ​രം പു​ല​ർ​ത്തി​യ​തി​നാ​ണ് അം​ഗീ​കാ​രം.

Tags : Nattuvishesham Local Desk Mala Carmel College

Recent News

Corehub Up