x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര കാ​ത്ത​ലി​ക് മ​ദേ​ഴ്സ് ഫോ​റം മാ​തൃ മ​ഹോ​ത്സ​വം


Published: December 16, 2025 06:01 AM IST | Updated: December 16, 2025 06:01 AM IST

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മ​ല​ങ്ക​ര കാ​ത്ത​ലി​ക് മ​ദേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ (എം ​സി​എം​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​മാ​രു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​രാ​ധ​നാ​ക്ര​മ വ​ർ​ഷാ​ച​ര​ണ സ​ന്ദേ​ശം ഉ‍​യ​ർ​ത്തി​യും മാ​തൃ​മ​ഹോ​ത്സ​വം മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു.


പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ സം​വി​ധാ​ന​ങ്ങ​ൾ​ക്കും ഒ​രു താ​ളം ഉ​ണ്ടെ​ന്നും അ​ത് ക്ര​മം തെ​റ്റാ​തെ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത് അ​മ്മ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു . എം​സി​എം​എ​ഫ് ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ഷീ​ജ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് വി​ള​യി​ൽ, റാ​ന്നി - പെ​രു​നാ​ട് വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ജോ​സ് ക​ള​വി​ള, മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൽ മ​ദ​ർ ആ​ഗ്നെ​റ്റ്, ഫാ. ​ജോ​യ്‌​സ് പു​തു​പ്പറ​മ്പി​ൽ, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ അ​ന​ന്ത, സി​സ്റ്റ​ർ നോ​ബി​ൾ, സി​സ്റ്റ​ർ പ​വി​ത്ര, സി​സ്റ്റ​ർ ന​വ്യ, സി​സ്റ്റ​ർ റോ​സി, സി​സ്റ്റ​ർ പ​ട്രീ​ഷ്യ, ഡ​യാ​ന സി​നു, സു​ജാ ബാ​ബു, മേ​രി​ക്കു​ട്ടി ജോ​ർ​ജ്, ജ​യ്സ​മ്മ ജോ​സ​ഫ്, എ.​ജി. മേ​ഴ്സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ലി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ഷ​പ് ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സി​നെ എം​സി​എം​എ​ഫ് അ​നു​മോ​ദി​ച്ചു. കോ​ന്നി, പ​ത്ത​നം​തി​ട്ട , പ​ന്ത​ളം എ​ന്നീ വൈ​ദി​ക ജി​ല്ല​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. മ​ദ​ർ ആ​ഗ്ന​റ്റ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ച

Tags : Malankara Catholic

Recent News

Corehub Up