x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു


Published: April 19, 2026 11:13 PM IST | Updated: April 19, 2026 11:14 PM IST

ആ​ല​ങ്ങാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കൊ​ടു​വ​ഴ​ങ്ങ മേ​ത്ത​രു​പ​റ​മ്പി​ൽ എം.​എ. സു​നി​ലാ​ണ് (60) മ​രി​ച്ച​ത്.

സം​സ്കാ​രം ന​ട​ത്തി. വി​ഷു​ദി​ന​ത്തി​ൽ പാ​നാ​യി​ക്കു​ളം മി​ല്ലു​പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ലി​നെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. മി​ക​ച്ച ഗാ​യ​ക​നാ​യ സു​നി​ൽ കൊ​ടു​വ​ഴ​ങ്ങ​യി​ലെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പ​രേ​ത​രാ​യ അ​ന​ന്ത​ന്‍റെ​യും വാ​സ​ന്തി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജി​ജി. മ​ക്ക​ൾ: അ​ന​ന്ദു, അ​ഞ്ജ​നി.

Tags : Man dies vehicle accident

Recent News

Corehub Up