x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി​കു​ളം-കി​ഴ​ക്കേ മാ​ട്ടു​ക്ക​ട്ട റോ​ഡ് ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: October 27, 2026 09:44 PM IST | Updated: October 27, 2026 09:44 PM IST

യാ​ത്ര ദു​ഷ്‌​ക​ര​മാ​യ മേ​രി​കു​ളം - കി​ഴ​ക്കേ മാ​ട്ടു​ക്ക​ട്ട റോ​ഡ്.

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ മേ​രി​കു​ളം ചേ​മ്പ​ളം - കി​ഴ​ക്കേ മാ​ട്ടു​ക്ക​ട്ട റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്‌​ക​ര​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ പൈ​പ്പി​ടീ​ൽ ന​ട​ന്ന​തോ​ടെ​യാ​ണ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​ത്.
താ​ണോ​ലി​ക്ക​ട മു​ത​ൽ ചേ​മ്പ​ളം ഉ​ന്ന​തി വ​രെ​യു​ള്ള റോ​ഡാ​ണ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ന്ന​ത്.

അ​യ്യ​പ്പ​ൻ​കോ​വി​ൽ - മേ​രി​കു​ളം - ചേ​മ്പ​ളം ഉ​ന്ന​തി വ​ഴി കി​ഴ​ക്കേ മാ​ട്ടു​ക​ട്ട​ക്കു​ള്ള റോ​ഡാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. ദി​വ​സേ​ന അ​ഞ്ചി​ല​ധി​കം സ്കൂ​ൾ ബ​സു​ക​ളും ഒ​രു സ്വ​കാ​ര്യ ബ​സും മ​റ്റു ചെ​റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്‌​ക​ര​മാ​കും വി​ധ​ത്തി​ലാ​ണ് റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്.

ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി കൂ​ലി ന​ൽ​കി​യാ​ലെ ഉ​ന്ന​തി​യി​ലേ​ക്കു വ​രൂ. ആ​ദി​വാ​സി​ക​ളും ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും അ​ധി​വ​സി​ക്കു​ന്ന റോ​ഡി​നെ​യാ​ണ് അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന​ത്.

 

Tags :

Recent News

Corehub Up