x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക്‌​സ് മെ​ഡ​ൽ ജേ​താ​വ് മേ​രി ജോ​സ​ഫി​നെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: October 31, 2026 05:11 AM IST | Updated: October 31, 2026 05:11 AM IST

സം​സ്ഥാ​ന മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ മേ​രി ജോ​സ​ഫി​ന് കെ​വി​വി​ഇ​എ​സ് മ​ണ​ത്ത​ണ യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി എ.​വി. ജോ​ൺ കൈ​മാ​റു​ന്നു.

മ​ണ​ത്ത​ണ: സം​സ്ഥാ​ന​ത​ല മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ൽ ര​ണ്ട് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യ ന​രി​മ​റ്റ​ത്തി​ൽ മേ​രി ജോ​സ​ഫി​നെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ​ത്ത​ണ യൂ​ണി​റ്റ് ആ​ദ​രി​ച്ചു. 15,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും പൊ​ന്നാ​ട​യും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം പേ​രാ​വൂ​ർ ഡി​വൈ​എ​സ്പി എ.​വി ജോ​ൺ കൈ​മാ​റി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു സെ​ബാ​സ്റ്റ്യ​ൻ, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സോ​മ​ൻ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് റി​ജോ ജോ​സ​ഫ്, സു​ധീ​ർ ബാ​ബു, കെ.​യു. മാ​ണി, സു​രേ​ന്ദ്ര​ൻ, മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സ സ​ഹാ​യ​വും ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ മി​ക​ച്ച ക​ലാ​പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച വ​നി​ത​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up