x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ്യ​നാ​ട് ത​ട്ടാ​ന്‍റെ കി​ഴ​ക്ക​തി​ൽ കു​ടും​ബ​സം​ഗ​മം

വെബ് ഡെസ്ക്
Published: October 14, 2026 01:50 AM IST | Updated: October 14, 2026 01:50 AM IST

മ​യ്യ​നാ​ട് ത​ട്ടാ​ന്‍റെ കി​ഴ​ക്ക​തി​ൽ കു​ടും​ബ​സം​ഗ​മം 2026’ കു​ടും​ബ​സം​ഗ​മം പ്ര​സി​ഡ​ന്‍റ് സ​ബീ​ന രാ​ജ​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന​പ്പോ​ൾ.

കൊ​ല്ലം: തി​രു-​കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സി. ​കേ​ശ​വ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​യ്യ​നാ​ട് ത​ട്ടാ​ന്‍റെ കി​ഴ​ക്ക​തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മ​യ്യ​നാ​ട് ത​ട്ടാ​ന്‍റെ കി​ഴ​ക്ക​തി​ൽ കു​ടും​ബ​സം​ഗ​മം 2026’ മ​യ്യ​നാ​ട് ന​ർ​മ്മ​ദ​യി​ൽ ന​ട​ന്നു.
കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ബീ​ന രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Tags : Nattuvishesham District News DeepikaNews Family Gathering

Recent News

Corehub Up