x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം


Published: November 21, 2025 11:24 PM IST | Updated: November 21, 2025 11:24 PM IST

എ​കെ​പി​എ ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന്നാ​ർ: ഓൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന അ​ന്ത​രി​ച്ച സാ​ജു ഭാ​സ്ക്ക​ർ, ജോ​ർ​ജ് ഫി​ലി​പ്പ് (ദാ​സ് അ​ച്ചാ​യ​ൻ) എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​ൺ​സ​ൺ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡന്‍റ് മു​ര​ളീ​ധ​ര​ൻ കോ​ട്ട അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

അ​നു​സ്മ‌​ര​ണയോ​ഗ​ത്തി​ൽ സാ​ന്ത്വ​നം പ​ദ്ധ​തി കു​ടും​ബ​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ന്നു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. മു​ര​ളി അ​നു​സ്മ‌​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ എ​കെ​പി​എ സം​സ്ഥാ​ന ക്ഷേ​മ​പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ബി.​ആ​ർ. സു​ദ​ർ​ശ​ന​ൻ മ​ര​ണാ​ന​ന്ത​ര സ​ഹാ​യ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

മേ​ഖ​ലാ സെ​ക്ര​ട്ട​റി ജ​യ​ൻ ലു​ക്‌​മി, മാ​തൃ​ഭൂ​മി മു​ൻ ന്യൂ​സ് എ​ഡി​റ്റ​ർ ടി.​കെ. രാ​ജ​ഗോ​പാ​ൽ, മാ​ന്നാ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ. എ​സ്. അ​മ്പി​ളി, മ​ർ​ച്ച​ന്‍റ് വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി പ​സി​ഡ​ന്‍റ് റ​ഷീ​ദ് പ​ടി​പ്പു​ര​യ്ക്ക​ൽ, ച​ല​ചി​ത്ര സം​വി​ധാ​യ​ക​ൻ എം.​ബി. പ​ദ്‌​മ​കു​മാ​ർ, മാ​ന്നാ​ർ മീ​ഡി​യ സെ​ന്‍റർ പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ അ​ർ​ച്ച​ന, സെ​ക്ര​ട്ട​റി അ​ൻ​ഷാ​ദ് മാ​ന്നാ​ർ, എ​കെ​പി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി. ​ര​വീ​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ന​ൻ പി​ള്ള, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ ഫോ​ക്ക​സ്, ജി​ല്ലാ സാ​ന്ത്വ​നം കോ-ഓർ​ഡി​നേ​റ്റ​ർ ബൈ​ജു ശ​ല​ഭം, പ​മ്പ സ്വാ​ശ്ര​യ​സം​ഘം പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് ചെ​ന്നി​ത്ത​ല, ത​പ​സ്യ സ്വാ​ശ്ര​സം​ഘം പ്ര​സി​ഡ​ന്‍റ് നി​ഷാ​ന്ത് സോ​മ​ൻ, എകെപിഎ മാ​ന്നാ​ർ യൂണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Memorial Conference nattuvisesham local news

Recent News

Corehub Up