x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോം ​മൈ​ക്കി​ൽനി​ന്ന് ഷോ​ക്കേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു


Published: April 13, 2026 12:23 AM IST | Updated: April 13, 2026 12:23 AM IST

പു​ൽ​പ്പ​ള്ളി: വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഹോം ​മൈ​ക്കി​ൽനി​ന്നു ഷോ​ക്കേ​റ്റ് മ​ധ്യ​വ​യ​സ​ക്ൻ മ​രി​ച്ചു. ഇ​രു​ളം ചു​ണ്ട​ക്കൊ​ല്ലി പ്ര​ഹ്ലാ​ദ് ഭ​വ​നി​ൽ കെ.​കെ. സ​ന്തോ​ഷ് കു​മാ​റാ (52) ​ണ് മ​രി​ച്ച​ത്. ഷോ​ക്കേ​റ്റ ഉ​ട​നെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ: ദീ​പ (ബ​വ്കോ ഒൗ​ട്ട്‌ലെറ്റ്, അ​ന്പ​ല​വ​യ​ൽ). മ​ക്ക​ൾ: രോ​ഹ​ൻ, ഗൗ​തം.

Tags : man dies shocked by home

Recent News

Corehub Up