x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്

വെബ് ഡെസ്ക്
Published: August 18, 2026 12:01 AM IST | Updated: August 18, 2026 12:01 AM IST

കർഷക ദിനാഘോഷം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

ക​ട​പ്ലാ​മ​റ്റം: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ഘോ​ഷം ന​ട​ത്തി. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ആ​വ​ശ്യ​മാ​യ പി​ന്തു​ണ സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​യ​ലാ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 32 ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ ഏ​ക​ദേ​ശം 50 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി അം​ഗീ​ക​രി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജീ​ന സി​റി​യ​ക് പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മി​ക​ച്ച ക​ർ​ഷ​ക​രെ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : irrigation project NattuVishasham DistrictNews

Recent News

Corehub Up