x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹി​ക ഇ​ട​ങ്ങ​ളി​ലെ ദൗ​ത്യം സ​ഭ കാ​ലി​ക​മാ​യി നി​ർ​വ​ഹി​ക്ക​ണം: മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത


Published: November 18, 2025 12:28 AM IST | Updated: November 18, 2025 12:28 AM IST

തി​രു​വ​ല്ല : സാ​മൂ​ഹി​ക ഇ​ട​ങ്ങ​ളി​ൽ കാ​ലി​ക​മാ​യി ഇ​ട​പ്പെ​ട്ട് ദൗ​ത്യ നി​ർ​വ​ഹ​ണ​ത്തി​ൽ സ​ഭ സാ​ക്ഷ്യം ന​ൽ​ക​ണ​മെ​ന്നും ഒ​രു​മി​ച്ചു​ള്ള കൂ​ട്ടാ​യ്മാ സ​മൂ​ഹ​മാ​യി ക്രൈ​സ്ത​വ​ർ ലോ​ക​ത്തി​ന് പ്ര​കാ​ശം പ​ര​ത്തു​വാ​ൻ ഇ​ട​യാ​ക​ണ​മെ​ന്നും ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത.


മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യി ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു നി​ര​ണം - മാ​രാ​മ​ൺ ഭ​ദ്രാ​സ​നം സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി​യെ സ്നേ​ഹി​ക്കു​ന്ന​തി​നും സ​ഹോ​ദ​ര​നോ​ടു​ള്ള ക​രു​ത​ൽ അ​വ​ര​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി ക​ണ്ട് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സ​ഭാ സ​മൂ​ഹ​മാ​യി ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​കാ​രി ജ​ന​റാ​ൾ റ​വ. മാ​ത്യു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. മാ​ത്യൂ​സ് എ. ​മാ​ത്യു, ട്ര​ഷ​റാ​ർ അ​നീ​ഷ് കു​ന്ന​പ്പു​ഴ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗ​ങ്ങ​ളാ​യ ലി​നോ​ജ് ചാ​ക്കോ, റ​വ. ജോ​സ​ഫ് ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച

Tags : local nattuvishesham Metropolitan Marthoma

Recent News

Corehub Up