x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ​ദ് റ​ഫി അ​നു​സ്മ​ര​ണ ന​ട​ത്തി


Published: August 4, 2026 07:56 AM IST | Updated: August 4, 2026 07:56 AM IST

ക​ല്‍​പ്പ​റ്റ: ഗാ​യ​ക​ന്‍ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ 40-ാമ​ത് ച​ര​മ​വാ​ര്‍​ഷി​കം വ​യ​നാ​ട് മു​ഹ​മ്മ​ദ് റ​ഫി ല​വേ​ഴ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ച​രി​ച്ചു.കൈ​നാ​ട്ടി പ​ദ്മ​പ്ര​ഭ ലൈ​ബ്ര​റി ഹാ​ളി​ല്‍ അ​നു​സ്മ​ര​ണ​യോ​ഗം ഡോ. ​ഡി. മ​ധു​സൂ​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ന്തം ശ​ബ്ദ​ത്തി​ന്‍റെ അ​ന​ശ്വ​ര സൗ​ന്ദ​ര്യം​കൊ​ണ്ട് ഭൂ​ഖ​ണ്ഡ​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ മു​ഹ​മ്മ​ദ് റ​ഫി ഇ​ന്നും അ​മ​ര​നാ​യി തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൂ​പ്പി പ​ള്ളി​യാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ടി.​പി.​വി. സു​രേ​ന്ദ്ര​ന്‍, ഡോ. ​വി​ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ റ​ഫി​യെ അ​നു​സ്മ​രി​ച്ചു.


20 ഗാ​യ​ക​ര്‍ റ​ഫി​യു​ടെ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ച് ശ്ര​ദ്ധാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ടി.​വി. ര​വീ​ന്ദ്ര​ന്‍ ചാ​ലി​ല്‍ റ​ഷീ​ദ് പ​ടി​ഞ്ഞാ​റ​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Mohammed Rafi commemoration

Recent News

Corehub Up