x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണം: എ​ൻ​സി​പി

വെബ് ഡെസ്ക്
Published: August 16, 2026 11:39 PM IST | Updated: August 16, 2026 11:39 PM IST

പാ​​മ്പാ​​ടി​​യി​​ൽ ചേ​​ർ​​ന്ന എ​​ൻ​​സി​പി യോഗം

പാ​​മ്പാ​​ടി: പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ ദ​​ന്ത​​ൽ, നേ​​ത്ര വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ജ​​ന​​റ​​ൽ മെ​​ഡി​​സി​​നി​​ലും കൂ​​ടു​​ത​​ൽ ഡോ​​ക്ട​​ർ​​മാ​​രെ ഉ​​ട​​ൻ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന് എ​​ൻ​​സി​​പി (എ​​സ്പി) പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​കമ​​ണ്ഡ​​ലം നേ​​തൃ​​യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു പാ​​മ്പാ​​ടി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം എ​​ൻ​സി​പി(​എ​​സ്പി) ​സം​​സ്ഥാ​​ന വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. രാ​​ജ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. എ​​ൻ​​സി​​പി(​എ​​സ്പി) ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് പി.​​എ. താ​​ഹ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബാ​​ബു ക​​പ്പ​​ക്കാ​​ല, അ​​ഫ്സ​​ൽ മ​​ഠ​​ത്തി​​ൽ, സു​​നി​​ൽ കി​​ട​​ങ്ങൂ​​ർ, മീ​​ന​​ടം ഗോ​​പാ​​ല കൃ​​ഷ്ണ​​ൻ, ഷി​​ഹാ​​ബ് ഇ​​ള​​ങ്കാ​​ട്, എ​​ബി​​സ​​ൺ കൂ​​രോ​​പ്പ​​ട എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up