x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ർ​ത്ഥ വി​വേ​കി​ന് മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ്

വെബ് ഡെസ്ക്
Published: September 30, 2026 03:21 AM IST | Updated: September 30, 2026 03:21 AM IST

മി​ക​ച്ച ഭ​ക്ഷ്യ​സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നു​ള്ള മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് കാ​സ​ർ​ഗോ​ഡ് എം​എ​ൽ​എ ക​ല്ല​ട്ര മ​ഹി​ൻ നി​ന്ന് തീ​ർ​ത്ഥ വി​വേ​ക് ഏ​റ്റു​വാ​ങ്ങു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ തീ​ർ​ത്ഥ വി​വേ​കി​ന് മി​ക​ച്ച ഫു​ഡ് ക​മ്യൂ​ണി​ക്കേ​റ്റ​ർ​ക്കു​ള്ള മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് ന​ൽ​കി കാ​സ​ർ​ഗോ​ഡ് ത​ണ​ൽ സൊ​സൈ​റ്റി ആ​ദ​രി​ച്ചു.

കാ​സ​ർ​ഗോ​ഡ് എം​എ​ൽ​എ ക​ല്ല​ട്ര മ​ഹി​ൻ തീ​ർ​ഥ വി​വേ​കി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഒ​ഫ്സ​യു​ടെ ദേ​ശീ​യ വെ​ബ്ബി​നാ​ർ മോ​ഡ​റേ​റ്റ​റാ​യ തീ​ർ​ത്ഥ വി​വേ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 37 ല​ധി​കം സ്കൂ​ളു​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ ശ്രീ​ഗ​ണ​പ​തി​മ​ഠ​ത്തി​ൽ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ വി​വേ​ക് കെ.​വി​ജ​യ​ന്‍റെ​യും ഡോ.​സൗ​മ്യ വി​വേ​കി​ന്‍റെ​യും മ​ക​ളാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up