x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​വി​ആ​ർ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ജ​ന​കീ​യ​മാ​ക്കി​യ നേ​താ​വ്: ടി.​കെ. ഗോ​വി​ന്ദ​ൻ


Published: June 29, 2026 01:02 AM IST | Updated: June 29, 2026 01:02 AM IST

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​ക്ക് ദി​ശ​ബോ​ധം ന​ൽ​കു​ന്ന​തി​നും ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​നും എം.​വി.​ആ​ർ ന​ൽ​കി​യ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് ടി.​കെ ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. കേ​ര​ള കോ- ​ഓ​പ​റേ​റ്റീ​വ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (എ​ച്ച്എം​എ​സ്)​ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഇ.​പി. സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യും അ​നു​മോ​ദ​ന സ​ദ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​സി​ഡ​ബ്ല്യു എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ സി​എം​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മാ​ണി​ക്ക​ര ഗോ​വി​ന്ദ​ൻ ആ​ദ​രി​ച്ചു . വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​സി. സു​മോ​ദും ജി​ല്ലാ സെ​ക്ര​ട്ട​റി സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി​യും നി​ർ​വ​ഹി​ച്ചു.

കാ​ഞ്ച​ന മാ​ച്ചേ​രി, എം.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ, എം.​കെ. ര​ഘു​നാ​ഥ്, ബി. ​സ​ജി​ത്ത് ലാ​ൽ, കെ.​പി. സ​ലിം, പി ​പ്ര​ജി​ൽ, ദൃ​ശ്യ പ​ദ്മ​നാ​ഭ​ൻ, സി.​വി. ഗോ​പി​നാ​ഥ്, വി.​എ​ൻ. അ​ഷ​റ​ഫ്, കെ. ​സി​ന്ധു​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : cooperative Nattuvishesham Districte news

Recent News

Corehub Up