പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേരളം കണ്ട ഏറ്റവും വലിയ ഓണം ഓഫറായ മൈജി ഓണം മാസ്സ് ഓണം സീസണ് 4 നാളെ അവസാനിക്കുന്നു. ഓഫര്‍ അവസാനിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും മാസ്സ് ക്ലൈമാക്സ് സെയില്‍ കേരളമൊട്ടാകെയുള്ള എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും.
ഗാഡ്ജറ്റ്സിലും അപ്ലയന്‍സസിലും ഈ സീസണിലെ ഏറ്റവും വലിയ വിലക്കുറവിനൊപ്പം ഓണം ഓഫറിലെ വമ്പന്‍ സമ്മാനങ്ങളുമായി ഉപഭോക്താക്കള്‍ക്ക് ഷോപ്പ് ചെയ്യാനും, ഒക്ടോബര്‍ ഒന്ന് മുതലുള്ള വില വര്‍ധനവിന് മുന്‍പ് ഷോപ്പ് ചെയ്യാനുമുള്ള അവസാന അവസരമാവുകയാണ് ഈ രണ്ട് ദിനങ്ങള്‍.
ഓഫറിനോടനുബന്ധിച്ച് മൈജിയുടെ ഷോറൂമുകള്‍ രാത്രി 12 മണി വരെ തുറന്ന് പ്രവര്‍ത്തിക്കും.ഓഫറുകള്‍ ഓണ്‍ലൈനില്‍ myg. in ലും ലഭ്യമാണ്. ഫോണ്‍: 9249 001 001