x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. പ്ര​തീ​ഷ് പ്ര​ഭ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു


Published: March 23, 2026 11:28 PM IST | Updated: March 23, 2026 11:28 PM IST

ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഡ്വ.​ പ്ര​തീ​ഷ് പ്ര​ഭ വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ നാ​മ​നി​ര്‍​ദേശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്നു.

ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. പ്ര​തീ​ഷ് പ്ര​ഭ വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. കൊ​ലു​മ്പ​ന്‍ സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി നേ​താ​ക്ക​ളോ​ടൊ​പ്പം ക​ള​ക്‌​ട​റേ​റ്റി​ലെ​ത്തി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ബി​ജെ​പി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. വ​ര്‍​ഗീ​സ്, ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന സ​മി​തി അം​ഗം മ​നേ​ഷ് കു​ടി​ക്ക​യ​ത്ത്, എ​ന്‍​ഡി​എ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു.

Tags : NDA candidate nattuvishesham local news

Recent News

Corehub Up