x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ ആം​ബു​ല​ൻ​സ്

വെബ്ഡെസ്ക്
Published: November 14, 2026 03:39 AM IST | Updated: November 14, 2026 03:39 AM IST

108 ആം​ബു​ല​ൻ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത് നി​ർ​വ​ഹി​ക്കു​ന്നു.

കോ​ട​ഞ്ചേ​രി :കോ​ട​ഞ്ചേ​രി ഗ​വ. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​നി കൂ​ടു​ത​ൽ ക​രു​ത്ത്.​കെ.​മു​ര​ളീ​ധ​ര​ൻ എം​പി ന​ൽ​കി​യ പു​തി​യ 108 ആം​ബു​ല​ൻ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത് നി​ർ​വ​ഹി​ച്ചു.​കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ബി ഇ​ല​ന്തൂ​ർ, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി.​ടി.​വ​ന​ജ, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, കോ​ട​ഞ്ചേ​രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഹ​സീ​ന, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റി​യാ​ന​സ് സു​ബൈ​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ വി​ൽ​സ​ൺ ത​റ​പ്പേ​ൽ, ബേ​ബി വ​ള​യ​ത്തി​ൽ, ശി​വ​ദാ​സ​ൻ താ​ഴെ പാ​ലാ​ട്ട്, ബാ​ബു പ​ട്ട​രാ​ട്,റെ​ജി ത​മ്പി, റീ​ന ബി​ജു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Air ambulance Health Centre NattuVishesham DistrictNews

Recent News

Corehub Up