x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: November 14, 2026 03:28 AM IST | Updated: November 14, 2026 03:28 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട് : വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പ​ന്നി​കോ​ട്ടൂ​ര്‍ സ്വ​ദേ​ശി വ​യ​ലി​ങ്ക​ര സ​ഫ്ത​ർ ഹാ​ഷ്മി (32) കി​ഴ​ക്കോ​ത്ത് ആ​വി​ലോ​റ സ്വ​ദേ​ശി അ​രീ​ക്ക​ര അ​ൻ​വ​ർ എ​ന്ന അ​മ്പു (35) എ​ന്നി​വ​രെ നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ജീ​വ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും, കു​ന്നമം​ഗ​ലം പൊ​ലി​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കു​ന്ദ​മം​ഗ​ലം പ​ട​നി​ലം പാ​ല​ത്തി​ന് സ​മീ​പം വി​ല്‍​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ ത​ട​ഞ്ഞു വ​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ന്ന​മം​ഗ​ലം പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തു​ക​യും യു​വാ​ക്ക​ളെ​യും അ​വ​ര്‍ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റും പ​രി​ശോ​ധി​ച്ച​തി​ല്‍ കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ നി​ന്നും അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ നി​ല​യി​ല്‍ 4.110ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : arrest cannabis NattuVishesham DistrictNews

Recent News

Corehub Up