x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ൽ ന​ഴ്സിം​ഗ് ശി​ല്പ​ശാ​ല


Published: July 10, 2026 01:12 AM IST | Updated: July 10, 2026 01:12 AM IST

തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ ന​ഴ്സിം​ഗ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി ശി​ൽ​പ​ശാ​ല ന​ട​ത്തി. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജൂ​ബി​ലി മി​ഷ​ൻ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജൂ​ഡി, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ൻ ചെ​റു​വ​ത്തൂ​ർ, ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​സി. പ്ര​ഫ​സ​ർ ഫാ. ​ഡോ. ജോ​യ് വ​ട​ക്ക​ൻ, സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഐ​ക്യു​എ​സി കോ​ർ​ഡി​നേ​റ്റ​റും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​ദി​വ്യ ജോ​ർ​ജ്, ജൂ​ബി​ലി മി​ഷ​ൻ ന​ഴ്സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ട്രീ​സ ആ​ന്‍റോ, പ്ര​ഫ. റീ​ന വി​ൻ​സ​ന്‍റ്, സി​സ്റ്റ​ർ പ്ര​ഫ. ഗോ​ഡ്വി​ൻ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, അ​നു​ഷ സെ​ൽ​വി​ൻ മേ​രി, ജ​സ്റ്റി ജോ​യ്, അ​സി. പ്ര​ഫ​സ​ർ ജ​യ്സി ജോ​ണ്‍ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up