x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​വ​ന​വാ​രാ​ച​ര​ണം

വെബ് ഡെസ്ക്
Published: September 26, 2026 11:39 PM IST | Updated: September 26, 2026 11:39 PM IST

പൈ​ക ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സേ​വ​ന​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് നി​ര്‍

പൈ​ക: ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​വ​ന​വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. പൈ​ക ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​മു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ള്‍, ആ​ശു​പ​ത്രി​പ്പ​ടി മു​ത​ല്‍ പൈ​ക വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​ക തു​ട​ങ്ങിയ പ​ദ്ധ​തി​ക​ളാ​ണ് സേ​വ​ന​വാ​രാ​ച​ര​ണ​ത്തി​ലു​ള്ള​ത്.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​സ പു​ത്ത​ന്‍​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജാ​ന്‍​സി ബേ​ബി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​റ്റി പ​ന​ച്ചി​ക്ക​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലി​ജോ​യ്‌​സ് ചാ​ക്കോ, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ ടി​യ​ന്‍ സാ​ബു, ക്രി​സ്മ​രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up