x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍​ചാ​ണ്ടി എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു


Published: June 23, 2026 07:47 AM IST | Updated: June 23, 2026 07:47 AM IST

മ​ഞ്ചേ​രി: കെ​എ​സ്‌​യു മ​ഞ്ചേ​രി മു​നി​സി​പ്പ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു. "വി​പ​ത്താ​കു​ന്ന ല​ഹ​രി​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി മു​ന്നേ​റ്റം' എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സെ​ക്ക​ൻ​ഡ​റി​യും ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി​യും ഉ​ള്‍​പ്പെ​ടെ വി​വി​ധ ത​ല ജേ​താ​ക്ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു.

കെ​പി​സി​സി അം​ഗം റ​ഷീ​ദ് പ​റ​മ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​കെ. അ​ന്‍​ഷി​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ ക്ലാ​സെ​ടു​ത്തു. സു​ബൈ​ര്‍ വീ​മ്പൂ​ര്‍, ബീ​ന ജോ​സ​ഫ്, റാ​ഷി​ദ് പൊ​ന്നാ​നി, ശ്രീ​രോ​ഹി​ത്, റി​നൊ കു​ര്യ​ന്‍, ന​സീ​ബ് യാ​സീ​ന്‍, പി.​കെ. സ​ത്യ​പാ​ല​ന്‍, പി. ​ഷം​സു​ദ്ദീ​ന്‍, അ​ന​സ് പാ​ല​ക്കു​ളം, സ​ന സാ​ദി​ക്ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Omman Chandy conferred

Recent News

Corehub Up