x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​പ്പു​ട​വ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: September 2, 2026 10:45 PM IST | Updated: September 2, 2026 10:45 PM IST

മ​ട​ക്ക​ത്താ​നം അ​സീ​സി സ്‌​നേ​ഹ​ഭ​വ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍.

വ​ഴി​ത്ത​ല: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ് ഗൈ​ഡ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട​ക്ക​ത്താ​നം അ​സീ​സി സ്‌​നേ​ഹ​ഭ​വ​നി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ണ​പ്പു​ട​വ​ക​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി. സ്‌​നേ​ഹ​വും ക​രു​ത​ലും പ​ങ്കു വ​ച്ച് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശം കൈ​മാ​റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഗൈ​ഡ് ക്യാ​പ്റ്റ​ന്‍ ലീ​ന്‍ ജോ​ണ്‍, പ്രി​ന്‍​സി​പ്പ​ല്‍ ടോ​മി ഫി​ലി​പ്പ്, സ്റ്റാ​ഫ് പ്ര​തി​നി​ധി സി​ജോ ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews Onam

Recent News

Corehub Up