x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ട്: മേ​ലാ​റ്റൂ​രി​ൽ യു​വാ​വ് പി​ടി​യി​ൽ


Published: March 10, 2026 08:09 AM IST | Updated: March 10, 2026 08:09 AM IST

മേ​ലാ​റ്റൂ​ർ: സൈ​ബ​ർ സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ തു​ട​രു​ന്ന ഓ​പ​റേ​ഷ​ൻ സൈ-​ഹ​ണ്ടി​ൽ മേ​ലാ​റ്റൂ​രി​ൽ യു​വാ​വ് പി​ടി​യി​ൽ. പു​ളി​യ​ക്കോ​ട് പാ​തി​രി​ക്കോ​ട് സ്വ​ദേ​ശി​യാ​യ എ.​കെ. മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫി​നെ​യാ​ണ് (20) മേ​ലാ​റ്റൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഐ​ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

ക​ന​റാ ബാ​ങ്കി​ലെ ഒ​രു അ​ക്കൗ​ണ്ട് മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫി​ന്‍റെ പേ​രി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കോ​ട​തി അ​നു​മ​തി നേ​ടി മേ​ലാ​റ്റൂ​ർ പോ​ലീ​സ് പ്ര​തി​യു​ടെ എ​ട​പ്പ​റ്റ​യി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ 2025 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന 7.50 ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​ൽ 3.42 ല​ക്ഷം രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി​യും 4.08 ല​ക്ഷം രൂ​പ ക​ന​റാ ബാ​ങ്ക് മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യും ല​ഭി​ച്ച​താ​ണെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ക​രു​വാ​ര​കു​ണ്ട് തു​വൂ​ർ പ്ര​ദേ​ശ​ത്തെ ഒ​രു സു​ഹൃ​ത്ത് വ​ഴി പ​രി​ച​യ​പ്പെ​ട്ട പേ​ര​റി​യാ​ത്ത വ്യ​ക്തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഈ ​തു​ക കൈ​മാ​റി​യ​താ​യും അ​തി​ന് 7,500 രൂ​പ ക​മീ​ഷ​ൻ ല​ഭി​ച്ച​താ​യും പ്ര​തി സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മേ​ലാ​റ്റൂ​ർ എസ്ഐ കെ. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Tags : nattu vishesham Operation Cy Hunt

Recent News

Corehub Up