x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: അ​ടൂ​രി​ൽ ല​ഹ​രി​വേ​ട്ട


Published: June 4, 2026 03:59 AM IST | Updated: June 4, 2026 03:59 AM IST

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​ടൂ​രി​ൽ പി​ടി​യി​ലാ​യ ഷ​ൺ​മു​ഖ​ൻ.

അ​ടൂ​ർ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 932 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ല്‍ ശി​വ​ശൈ​ലം വീ​ട്ടി​ല്‍ ഷ​ണ്‍​മു​ഖ​ന്‍ (44)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​ഴം​കു​ളം നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ന് സ​മീ​പം ഇ​യാ​ള്‍ ന​ട​ത്തു​ന്ന ക​ട​യി​ല്‍ നി​ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഗ​ണേ​ഷ്, ഹാ​ന്‍​സ്, കൂ​ള്‍ തു​ട​ങ്ങി കു​ട്ടി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ വി​ല്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ടൂ​ര്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​മാ​റി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടൂ​ര്‍ എ​സ്എ​ച്ച്ഒ അ​ജ​യ​ൻ, എ​സ്ഐ​മാ​രാ​യ പ്ര​തീ​ഷ്, ദീ​പു, സി​പി​ഒ​മാ​രാ​യ സൈ​ഫു​ദ്ദീ​ൻ, രാ​ജ​ഗോ​പാ​ല്‍, നി​തി​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. അ​റ​സ്റ്റി​ലാ​യ ഷ​ൺ​മു​ഖ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up