x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​വി​ള​യി​ൽ ഇ​ട​വ​ക​ത​ല ബൈ​ബി​ള്‍ ക​ലോ​ത്സ​വം ‍

വെബ് ഡെസ്ക്
Published: September 23, 2026 01:51 AM IST | Updated: September 23, 2026 01:51 AM IST

മ​ണി​വി​ള ഇ​ട​വ​ക​യു​ടെ​യും ഉ​പ​ഇ​ട​വ​ക​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ട​വ​ക​ത​ല ബൈ​ബി​ള്‍ ക​ലോ​ത്സ​വം വി​കാ​രി ഫാ. ​റോ​ബി​ന്‍ സി. ​പീ​റ്റ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ള്ള​റ​ട: മ​ണി​വി​ള ഇ​ട​വ​ക​യു​ടെ​യും ഉ​പ​ഇ​ട​വ​ക​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ട​വ​ക​ത​ല ബൈ​ബി​ള്‍ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. സം​ഗീ​തം, നൃ​ത്തം, ബൈ​ബി​ള്‍ ക്വി​സ്, പ്ര​സം​ഗം തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബി​ന്‍ സി. ​പീ​റ്റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ. ​തോ​മ​സ് ജൂ​സ, ഇ​ട​വ​ക വ​ച​ന​ബോ​ധ​ന സ​മി​തി, ഉ​പ​ഇ​ട​വ വ​ച​ന​ബോ​ധ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Arts Festival

Recent News

Corehub Up