x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​ക്കാ​ര​ൻ ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 10:38 PM IST | Updated: August 8, 2026 10:38 PM IST

കു​ഞ്ഞു​കേ​ശ​വ​ൻ

ഇ​ള​ങ്ങു​ളം: കൂ​രാ​ലി ത​ക​ടി​യി​ൽ കു​ഞ്ഞു​കേ​ശ​വ​ൻ (76) ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വാ​ഴൂ​ർ പു​ണ്യം ട്ര​സ്റ്റി​ന്‍റെ വാ​ന​പ്ര​സ്ഥ​ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഇ​ള​ങ്ങു​ളം ക്ഷേ​ത്ര​ത്തി​ൽ പോ​കു​ന്ന​തി​നാ​യി കൊ​ടു​ങ്ങൂ​രി​ൽ​നി​ന്ന് "മാ​റാ​നാ​ത്ത' സ്വ​കാ​ര്യ​ബ​സി​ൽ പൊ​ൻ​കു​ന്ന​ത്തി​നു തി​രി​ച്ച​താ​ണ്. കെ​കെ റോ​ഡി​ൽ 18-ാം മൈ​ലി​ൽ ഇ​ദ്ദേ​ഹം ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണു. ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ ബ​സി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​ള​ങ്ങു​ള​ത്ത് പൊ​തു​ദ​ർ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് വാഴൂർ പു​ണ്യം ട്ര​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം സം​സ്‌​കാ​രം ന​ട​ത്തി.

Tags : Nattuvishesham Local News Passenger dies falling off bus

Recent News

Corehub Up