x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യാ​ത്രി​ക​നു പ​രി​ക്ക്

വെബ്ഡെസ്ക്
Published: November 3, 2026 12:11 AM IST | Updated: November 3, 2026 12:11 AM IST

പ്രതീകാത്മക ചിത്രം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്. കോ​ട്ട​യം പു​ത്ത​ന്‍​കു​ള​ങ്ങ​ര പി.​കെ. ബി​ജു​മോ​നാ​ണ് (52) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.

എ​തി​ർ​ദി​ശ‍​യി​ൽ​നി​ന്നു​വ​ന്ന കാ​റി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു​മാ​റ്റി​യ​പ്പോ​ള്‍ മ​റി​യു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ ബി​ജു​മോ​നെ ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

Tags :

Recent News

Corehub Up