x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്


Published: March 27, 2026 10:46 PM IST | Updated: March 27, 2026 10:46 PM IST

എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി വി​ശാ​ൽ ജോ​ൺ​സ​ൺ സ​ല്യൂ​ട്ട് സ്വീ​ക​രി

എ​രു​മേ​ലി: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. പ​രേ​ഡി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി വി​ശാ​ൽ ജോ​ൺ​സ​ൺ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​എ​സ്. നെ​ൽ​സ​ൺ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ, എ​സ്പി​സി കോ​ട്ട​യം ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​രാ​ജേ​ഷ്, പ്രി​ൻ​സി​പ്പ​ൽ റോ​യ് സ്ക​റി​യ, ഹെ​ഡ്മി​സ്ട്ര​സ് രേ​ഖ മാ​ത്യൂ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ സി. ​ചാ​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രു​മാ​യ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​എ. ലേ​ഖ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​എ. അ​ബ്ദു​ൾ ജ​ലീ​ൽ, സ്കൂ​ൾ എ​സ്പി​സി ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ ലി​റ്റി കെ. ​മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Passing out parade nattuvishesham local news

Recent News

Corehub Up