x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് നി​ശ്ച​യി​ച്ച വേ​ത​നം ന​ൽ​ക​ണം: കെ​പി​പി​എ

വെബ് ഡെസ്ക്
Published: July 21, 2026 03:06 AM IST | Updated: July 21, 2026 03:06 AM IST

കേ​ര​ള പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ

മ​ല​പ്പു​റം: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ദി​വ​സ വേ​ത​ന​ത്തി​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വേ​ത​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ)​ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. അ​ജി​ത്കി​ഷോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ടി. ​സ​തീ​ശ​ൻ, സി. ​ബാ​ല​കൃ​ഷ്ണ​ൻ, അ​ഫ്സ​ൽ സീ​ല​ത്ത്, പി. ​ശ്രീ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​വി. സ​ലീം (പ്ര​സി​ഡ​ന്‍റ്), കെ. ​ര​ജ​നി, അ​ഫ്സ​ൽ സു​ൽ​ത്താ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ഫ്സ​ൽ സീ​ല​ത്ത് (സെ​ക്ര​ട്ട​റി), പി.​വി. ബാ​ബു​രാ​ജ്, കെ. ​റ​ഷീ​ദ്, (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), പി. ​ശ്രീ​പ്ര​കാ​ശ് (ട്ര​ഷ​റ​ർ).

Tags : Nattuvishesham DistrictNews

Recent News

Corehub Up