x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​റ്റി​നം ജൂ​ബി​ലി നേ​തൃ​സം​ഗ​മം ന​ട​ന്നു


Published: July 20, 2026 06:04 AM IST | Updated: July 20, 2026 06:04 AM IST

ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള നേ​തൃ​സം​ഗ​മം സെ​ന്‍റ് മേ​രീ​സ് പാ​രിഷ് ഹാ​ളി​ല്‍ ന​ട​ന്നു.നേ​തൃ​സം​ഗ​മം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ഖ്യവി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ ആ​ന്‍റണി എ​ത്ത​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ അം​ഗം റോ​യി വ​ടാ​ന സ്വാ​ഗ​ത​വും ഡീ​ക്ക​ന്‍ ജി​ത്തു ക​ട​ന്തോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

പ്ലാ​റ്റി​നം ജൂ​ബി​ലി ലോ​ഗോ കൈ​ക്കാ​ര​ന്മാ​രാ​യ ബി​നോ​യി ചൂ​ര​ക്കു​ന്നേ​ല്‍, മാ​ത്യു ആ​ര്‍​പ്പൂ​ക്ക​ര എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കി​ക്കൊ​ണ്ട് മോ​ണ്‍ ആ​ന്‍റ​ണി എ​ത്ത​ക്കാ​ട് പ്ര​കാ​ശ​നം ചെ​യ്തു.പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​ക​മാ​യി ന​വീ​ക​രി​ക​രി​ച്ച പാ​രീ​ഷ് ഹാ​ളി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.

 

Tags : Platinum Jubilee Leadership

Recent News

Corehub Up