x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടതിയിൽ നിന്ന് ഓടിരക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

വെബ് ഡെസ്ക്
Published: August 8, 2026 01:48 AM IST | Updated: August 8, 2026 01:48 AM IST

നി​തി​ൻ രാ​ജ്

നെ​ടു​മ​ങ്ങാ​ട്: കോ​ട​തി​യി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട് അ​ര​ശു​പ​റ​മ്പ് അ​യ​ണി​വി​ള കി​ര​ൺ ഭ​വ​നി​ൽ നി​തി​ൻ രാ​ജി(ജി​ത്തു - 31) നെ ആ​ണ് സ്വ​ന്തം വീ​ട്ടി​ൽ നിന്ന് പൊ​ലീ​സ് പി​ടി​കൂടിയത്.

2022-ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ, ക​ഴി​ഞ്ഞ മാ​സം 31-ന് ​അ​ഭി​ഭാ​ഷ​ക​നൊ​പ്പം ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നു. കോ​ട​തി നി​തി​ൻ രാ​ജി​നെ റി​മാ​ൻ​ഡ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട​തോ​ടെ ഇ​യാ​ൾ കോ​ട​തി​യി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. പ്ര​തി സ്വ​ന്തം വീ​ട്ടി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

പൊ​ലീ​സി​നെ ക​ണ്ട​യു​ട​ൻ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ്പെ​ടു​ത്തി​യ​ത്.
കേ​സി​ൽ ഒ​ന്നാം പ്ര​തി ജി​ബി​നും ര​ണ്ടാം പ്ര​തി ജോ​ൺ​സ​നും ഇ​തി​നോ​ട​കം റി​മാ​ൻ​ഡി​ലാ​ണെ​ന്നും മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​ൻ ഒ​ളി​വി​ലാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു

Tags : Local News Nattuvishesham POCSO case accused

Recent News

Corehub Up