x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ര​നെ കു​ത്തി ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി


Published: March 22, 2026 05:14 AM IST | Updated: March 22, 2026 05:14 AM IST

എ​ട​ത്വ: കേ​ള​മം​ഗ​ലം ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് ജീ​വ​ന​ക്കാ​ര​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച നാ​ലം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ന്‍​തു​ട​ര്‍​ന്ന് പി​ടി​കൂ​ടി. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷം​നാ​ദ് (37), അ​ര്‍​ഷാ​ദ് (39), നി​യാ​സ് (38), ആ​ഷി​ഖ് (28) എ​ന്നി​വ​രെ​യാ​ണ് എ​ട​ത്വ പോ​ലീ​സ് നീ​രേ​റ്റു​പു​റ​ത്തി​ന് സ​മീ​പം വെ​ച്ച് പി​ന്‍​തു​ട​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം.

മ​ദ്യം വാ​ങ്ങാ​ന്‍ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ലെ പ്രീ​മി​യം കൗ​ണ്ട​റി​ല്‍ എ​ത്തി​യ നാ​ലം​ഗ സം​ഘം ജീ​വ​ന​ക്കാ​ര​നാ​യ ഷി​ജി​യു​മാ​യി (48) വാ​ക്ക് ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് കൈ​യ്യി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​ര്‍​ക്കും ബി​വ​റേ​ജ​സി​ല്‍ എ​ത്തി​യ മ​റ്റു​ള്ള​വ​ര്‍​ക്കും നേ​രെ സം​ഘം അ​ക്ര​മ​ത്തി​ന് മു​തി​രു​ക​യും ഇ​വ​ര്‍ വ​ന്ന വാ​ഹ​ന​ത്തി​ന്റെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ക​ട​ന്ന​ത്.

തി​രു​വ​ല്ല ഭാ​ഗ​ത്തേ​യ്ക്ക് ക​ട​ന്ന വി​വ​രം ജീ​വ​ന​ക്കാ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യും ഇ​വ​രെ പി​ന്‍​തു​ട​ര്‍​ന്ന പോ​ലീ​സ് നീ​രേ​റ്റു​പു​റം ഭാ​ഗ​ത്തു വെ​ച്ച് സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. എ​ട​ത്വ സി​ഐ എം. ​അ​ന്‍​വ​ര്‍, എ​സ്‌​ഐ​മാ​രാ​യ റി​ജോ, രാ​ജ​പ്പ​ന്‍, ജോ​സി, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ ബി​നു, സി​പി​ഒ​മാ​രാ​യ ഇ​മ്മാ​നു​വേ​ല്‍, കി​ര​ണ്‍, സു​ജി​ത്ത്, പു​ന്ന​പ്ര സി​പി​ഒ വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Police arrest gang that tried

Recent News

Corehub Up