x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് സൗ​ക​ര്യം; ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​നെ നി​യ​മി​ച്ചു

വെബ് ഡെസ്ക്
Published: August 13, 2026 10:20 PM IST | Updated: August 13, 2026 10:20 PM IST

പാ​ലാ: കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ സ​ര്‍​ക്കാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​യി. പു​തി​യ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​നെ നി​യ​മി​ച്ച​തോ​ടെ​യാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്താ​നാ​കു​ന്ന​ത്. ഡോ. ​സെ​ബി​ന്‍ കെ. ​സി​റി​യ​ക് ആ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​നാ​യി നി​യ​മി​ത​നാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യെ​യും ആ​രോ​ഗ്യ​മ​ന്ത്രി​യേ​യും നേ​രി​ല്‍​ക​ണ്ട് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​നെ നി​യ​മി​ച്ച​ത്. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ​വി​ധ സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഫോ​റ​ന്‍​സി​ക്ക് സ​ര്‍​ജ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി, മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ല്‍ ഒ​രി​ട​ത്തും ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഇ​ല്ലാ​ത്ത​തു വ​ലി​യ വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

Tags : Nattuvishesham Districtnews General Hospital

Recent News

Corehub Up